മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യയായ ജിസ്മോൾ തോമസ്, മക്കളായ നോഹ(5), നോറ(2) എന്നിവരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിലാണ് മൂന്നുപേരെയും സംസ്കരിക്കുക. ......
ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ ഭർത്താവിന്റെ വീട്ടിൽ നിറത്തിന്റെയും പണത്തിന്റെയും പേരിൽ പീഡനം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ. ജിസ്മോളുടെ സഹോദരൻ ജിറ്റു തോമസാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ......
മുത്തോലി പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് ജിസ്മോൾ മക്കളുമായി മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ജിസ്മോൾ ഭർത്താവിന്റെ വീട്ടിൽ പീഡനങ്ങൾക്കിരയായി എന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ......
കോട്ടയം: എരുമേലിക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. ഒരാൾ മരിച്ചെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നുമാണ് പ്രാഥമിക വിവരം. ......
കോട്ടയം: മുത്തോലി പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയോടും മറ്റുചില ബന്ധുക്കളോടും പൊലീസ് ഇന്നലെ തന്നെ വിവരങ്ങൾ തേടിയിരുന്നു. ......
കോട്ടയം: മുത്തോലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മക്കളുമായി ആറ്റിൽ ചാടി മരിച്ചു. ഏറ്റുമാനൂര്‍ പള്ളിക്കുന്നിലാണ് സംഭവം.......
കോട്ടയം എരുമേലിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകളുടെ പ്രണയബന്ധം അംഗീകരിക്കാനാകാതെ അമ്മ സ്വന്തം ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയതാണ് വൻ ദുരന്തമായി മാറിയത്. ......
കോട്ടയം: എട്ടു മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32)യുടെ മരണത്തിലാണ് യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. ......
കോട്ടയം : കുറ്റപത്രം ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.കോടതി പരിശോധന നടത്തി കുറ്റപത്രം സ്വീകരിച്ചതായി അന്വേഷണം ഉദ്യോഗസ്ഥൻ ഗാന്ധിനഗർ എസ് എച്ച് ഓ ടി ശ്രീജിത്ത് കൂടുതൽ പ്രതികൾ കേസിൽ ഇല്ല പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ.പ്രതികൾ അറസ്റ്റിലായി നാൽപ്പത്തി ഏഴാം ദിവസമാണ് കുറ്റപത്രം നൽകിയത്. ജൂനിയർ വിദ്യാർത്ഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചുനവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർത്ഥിളെ പ്രതികൾ തുടർച്ചയായി ആക്രമിച്ചത്. ......
മുത്തോലി പഞ്ചായത്തിലെ യു.ഡി ക്ലാർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനിയായ ബിസ്മിയെയാണ് കാണാതായത്.......